INTERNATIONAL SEMINAR ON BHARATHEEYA SHAASTRAS & SAMSKRITHAM
ലോഗോ പ്രകാശനം
Bharatheeya Shaasthras and Samskritham: Bridging Traditional wisdom and modern innovation for Vikasith Bharath എന്ന അന്തർദേശീയ സെമിനാറിൻ്റെ ലോഗോ പ്രകാശനം ബഹു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.
2025 ജനുവരി 3,4 തീയതികളിൽ തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ വച്ച് ABRSM, RGCB, CSU, ICFAl എന്നിവചേർന്ന് UVASൻ്റെ നേതൃത്വത്തിൽനടത്തുവാൻ പോകുന്ന അന്തർദേശീയ സെമിനാറിൻ്റെ ലോഗോ പ്രകാശനം രാജ്ഭവനിൽ നടന്നു. സെമിനാറിൻ്റെ കൺവീനർ ഡോ.ലക്ഷ്മി വിജയൻ വി.ടി, കോ-കൺവീനർ ഡോ രതീഷ് ആർ ജെ, ഡോ. ഹരികൃഷ്ണൻ പി.കെ, ഡോ. രാജശ്രീ, അഭിജിത്ത് ആർ പി, രഞ്‌ജു സി. എം എന്നീ അദ്ധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.
View All News